മെസിയെയും അര്‍ജെന്റീന ടീമിനെയും എത്തിക്കാനായി നീക്കം നടത്തിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടായിക്കാണും. മുന്‍സര്‍ക്കാര്‍ ജാഗ്രത പാലിച്ചോ എന്ന് പരിശോധിക്കണം. എല്ലാം കൃത്യമായി അന്വേഷിക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു
ENGLISH SUMMARY:
Kerala Sports Minister O. J. Janish stated that the move to bring Messi and the Argentina team to Kerala was done without following proper procedures, suggesting officials may have been pressured. The minister also called for an investigation into whether the previous government had exercised due diligence