TOPICS COVERED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ സിപിഐ. ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. കീഴ്‍വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. എല്ലാ സ്ഥാനങ്ങളും ഒറ്റപാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ. ആവശ്യം ഉന്നയിക്കുന്നത് മുന്നണിയെ ശക്തിപ്പെടുത്താന്‍ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ENGLISH SUMMARY:

CPI is firm on its claim for the opposition deputy leader post in Kerala politics. State Secretary Binoy Viswam reiterated that the position rightfully belongs to CPI and no one can back down from this demand.