ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ വരണമെന്ന് മാല പാർവതി മനോരമ ന്യൂസിനോട്. അൻസിബ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഭരണസമിതി മുട്ടുമടക്കുകയായിരുന്നുവെന്നും മാല പാർവതി പറഞ്ഞു.
ENGLISH SUMMARY:
Ansiba should be the General Secretary, according to Mala Parvathi speaking to Malayala Manorama Online News. Mala Parvathi further stated that the governing body had to concede without answering the questions Ansiba raised.