കോണ്‍ഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ലെന്ന് എം.എം ഹസന്‍. അഭിപ്രായം ചോദിച്ചാല്‍ മാത്രം പറയാം. സോഷ്യല്‍ മിഡിയ പറയുന്നതനുസരിച്ച് ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. മല്‍സരിക്കാത്ത ഒരാളുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇതിന് മുമ്പും വന്നിട്ടുണ്ട്.

ഇതെല്ലാം കോണ്‍ഗ്രസ് ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതാണ്.മൂഹമാധ്യമങ്ങള്‍ പറയുന്നതുപോലെ പാര്‍ട്ടിക്ക് പോകാനാവില്ലെന്നും  ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു.