കേരളത്തില്‍ എസ്ഡിപിഐ- സിപിഎം കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സി.പി.എമ്മിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സി.പി.എം– ബി.ജെ.പി ഡീല്‍ തുടങ്ങിയത് 2021ലെന്ന് രമേശ് ചെന്നിത്തല. 2021ല്‍ അറുപതിലധികം സീറ്റില്‍ ബി.ജെ.പി വോട്ടുമറിച്ചു. 2026ലും അന്തര്‍ധാര ആവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ENGLISH SUMMARY:
Ramesh Chennithala alleges a covert alliance between SDPI and CPM across Kerala, accusing CPM of accepting statewide support from SDPI. He further claims that the CPM-BJP understanding began in 2021, with BJP votes being transferred in over sixty seats, a trend he believes is repeating in 2026.