കെ.സുധാകരന്റെ നിലപാടിനും മത്സരിക്കണമെന്ന എംപിമാരുടെ കടുംപിടുത്തത്തിനും എതിരെ ഹൈബി ഈഡന് എംപി. എംപിമാർ മത്സരിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല. പുതിയ ആളുകൾ സ്ഥാനാർഥികളായി വരണം. പാർട്ടിക്ക് അനുകൂലമായ തീരുമാനം കെ.സുധാകരൻ എടുക്കും. രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ അടക്കമുളള നേതാക്കൾ സുധാകരനുമായി സംസാരിക്കും. നിലവിലെ വാർത്തകൾ അണികൾ ആഗ്രഹിക്കുന്നതല്ല എന്നും ഹൈബി ഈഡൻ പ്രതികരിച്ചു.
ENGLISH SUMMARY:
Hibi Eden criticizes the current stance on MPs contesting elections and the insistence of MPs to compete, highlighting that the situation in Kerala does not necessitate MPs participating in elections. He believes new candidates should emerge for the party to gain favor and that K. Sudhakaran will make a decision that benefits the party, with leaders like Rahul Gandhi and KC Venugopal involved in discussions.