കോണ്‍ഗ്രസ് കാണിച്ച മാന്യത സിപിഎം കാണിക്കണമെന്ന് കെ.മുരളീധരന്‍. മന്ത്രി ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിച്ചേ മതിയാകൂ. ഇങ്ങനെയൊരു മന്ത്രിയെ നമുക്ക് വേണ്ടെന്നും മുരളീധരന്‍.

ENGLISH SUMMARY:

K Muraleedharan, advocating for Congress dignity to be mirrored by the CPM, has called for action against Minister Ganesh Kumar. He stated that such a minister is not needed, emphasizing the demand for accountability.