ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചതില്‍ ദേവസ്വം മന്ത്രി വി. എന്‍ . വാസവനെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കുമെന്ന് രമേശ് ചെന്നിത്തല.
ഇന്ന് തന്നെ നോട്ടിസ് നല്‍കും. അയ്യപ്പസംഗമത്തിനായി വന്‍ ധൂര്‍ത്ത് നടത്തിയെന്നും രമേശ് ചെന്നിത്തല.
ENGLISH SUMMARY:
Ramesh Chennithala is issuing a privilege notice against Devswom Minister V.N. Vasavan for allegedly misleading the church regarding the global Ayyappa Sangamam. He accuses the minister of large-scale extravagance for the Ayyappa Sangamam event.