സിപിഎം സ്വര്‍ണം കട്ടതിന് സോണിയയെ പറയുന്നതെന്തിനെന്ന് വിഡി സതീശന്‍. ഇത് ബിജെപിയെ പ്രീണിപ്പിക്കാനാണ്.സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പറയുംപോലെയാണ്.
അഞ്ചുമന്ത്രിമാരെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു.മന്ത്രിമാര്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നെന്നും സഭയ്ക്ക് പുറത്തിറങ്ങിയ വിഡി സതീശന്‍ പ്രതികരിച്ചു
ENGLISH SUMMARY:
VD Satheesan criticizes the CPM regarding gold theft allegations and questions why Sonia Gandhi is being blamed, suggesting it's to appease the BJP. He also commented on the Speaker's actions, stating they follow the Chief Minister's directives and that ministers are personally insulting members outside the assembly.