വയനാട് കേണിച്ചിറ സിപിഎമ്മിൽ പൊട്ടിത്തെറി. പൂതാടി പഞ്ചായത്ത് അംഗം എ.വി. ജയൻ പാർട്ടി വിട്ടു. സംഘടന സംവിധാനവുമായി ഇനി സഹകരിക്കില്ലെന്ന് ജയന്‍ വ്യക്തമാക്കി. പാർട്ടിയിലെ ചിലർ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് എ.വി.ജയന്‍ ആരോപിച്ചു.
കൽപ്പറ്റയിലെ രണ്ട് നേതാക്കള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറയുന്നു . ഒന്നര വര്‍ഷമായി വ്യക്തിപരമായി വേട്ടയാടുന്നുവെന്നും വേറെ പാര്‍ട്ടിയില്‍ പോകുന്നത് ആലോചിച്ചിട്ടെന്നും ജയന്‍ പറഞ്ഞു