രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പ്രതികരിക്കാതെ ഷാനിമോൾ ഉസ്മാൻ. പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള മാർഗമാണ് ക്യാംപിലെ ചർച്ച. സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് പ്രതീഷയെന്നും ഷാനിമോൾ പറഞ്ഞു. 'എല്ലാ വനിതകളുടെ തലപ്പത്തിരിക്കുന്ന എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തന്നെ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി ഉള്ള ആവശ്യം നേതൃത്വത്തിന് മുഴുവൻ എല്ലാ കാലവും വെക്കുന്നുണ്ട്. അത് ഇത്തവണയും ഞങ്ങൾ ആവർത്തിക്കും. പക്ഷേ കുറെ കൂടി അനുഭാവപൂർവ്വമായിട്ടുള്ള ഒരു തീരുമാനം ഈ 26 ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും' ഷാനിമോള്‍ പറഞ്ഞു. 

ENGLISH SUMMARY:

Shanimol Usman refrained from commenting on Rahul Mankootathil's candidacy. The party's discussions are focused on strategies to bring the party to power.