ഡേറ്റ ചോര്‍ച്ചയില്‍ പുതിയ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷ പദ്ധതിയിലുള്ളവരുടെ വിവിരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍േദശ പ്രകാരം ചോര്‍ത്തിയെന്ന് ആരോപണം.
Ramesh Chennithala has made new revelations regarding a data breach, alleging that details of individuals in the women's safety scheme were leaked as per instructions from the Chief Minister's office. He revealed this information by releasing a letter from Seram Sambasivarao.