KKShylaja

ഏത് സ്ഥാനാർഥി നിന്നാലും പേരാവൂരിൽ ഇടതുപക്ഷത്തിന് ജയം ഉറപ്പാണെന്ന് കെകെ ശൈലജ. ഈ മാസം എട്ടാം തീയതി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ശൈലജ പറഞ്ഞു. 

ENGLISH SUMMARY:

K.K. Shailaja is confident of a Left Front victory in Peravoor, regardless of the candidate. The party will announce its candidates on the 8th of this month.