പാലക്കാട്ടെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അധികാരമില്ലാത്ത കാലത്ത് കോൺഗ്രസിനൊപ്പം നിന്നയാളാണ് രമേശ് പിഷാരടിയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സതീശൻ പറഞ്ഞു.
ENGLISH SUMMARY:
V. D. Satheesan, the opposition leader, stated that no decision has been made regarding the Palakkad candidate. He also mentioned that Ramesh Pisharady stood with Congress during times of no power, in response to journalists' questions.