ദൈവനിയോഗമാണ് തന്‍റെ തിരഞ്ഞെടുപ്പെന്ന് വി.ഡി സതീശന്‍ കരുതുന്നു. തെരഞ്ഞെടുപ്പുകാലത്ത് വിസ്മയം വരുന്നുണ്ടെന്ന് പറഞ്ഞ സതീശൻ ഭരണത്തിലും വിസ്മയം തീർക്കുമോ? ജനങ്ങളുടെ അമിത പ്രതീക്ഷ സതീശനും യുഡിഎഫിനും ഭാരമാകുമോ? മുറിവേറ്റ മുതിർന്ന നേതാക്കൾ പാളയത്തിൽ പട നയിക്കുമോ? എന്‍എസ്എസും എസ്‍എന്‍ഡിപിയുമടക്കം ഭൂരിപക്ഷ സമുദായ നേതാക്കളുടെ അസംതൃപ്തി മറികടക്കാന്‍ എന്ത് ഫോര്‍മുലയാണ് പുതിയ മുഖ്യമന്ത്രിയുടെ കൈവശമുള്ളത്. മുസ്ലീം ലീഗിന്‍റെ മുഖ്യമന്ത്രിയെന്ന ബിജെപി ആക്ഷേപം ഭാരമായി അദ്ദേഹത്തിനൊപ്പം കൂടുമോ ? കേരളത്തിന്‍റെ സാമൂഹ്യ അന്തരീക്ഷത്തെ ഈ ആരോപണം ഏത് തരത്തില്‍ ബാധിക്കും ? പത്തുവർഷം അടക്കിവാണ പിണറായി പ്രതിപക്ഷ നേതാവായി സഭയിൽ നിൽക്കുമ്പോൾ സതീശന് നേരിടേണ്ടി വരിക വലിയവെല്ലുവിളിയോ? വിസ്മയമാകുമോ ?

V.D. Satheesan: Divine Mandate or Political Gamble?:

V.D. Satheesan believes his election is divine will and predicts a "wonder" during the election period. Whether he can create similar magic in governance and overcome the challenges from senior leaders and community organizations remains to be seen