ഇങ്ങനെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ തന്‍റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
വിവരം എങ്ങനെ പുറത്തുപോയെന്ന് സി.പി.എമ്മിനറിയാം. പാര്‍ട്ടിയിലെ വിഭാഗീയത കാരണമെന്നും ഉണ്ണികൃഷ്ണന്‍റെ പ്രതികരണത്തില്‍ അത് വ്യക്തമെന്നും വി.ഡി.സതീശന്‍