TOPICS COVERED

ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍  വഴി അവശ്യസാധനങ്ങളുടെ വില കുറയുമെന്ന് ഉറപ്പില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട്.  ലോട്ടറിയിലെ നിരക്ക് വര്‍ധന സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകും.

വില കൂട്ടിയാൽ പ്രശ്നം പരിഹാരമാവില്ലെന്നും ഐസക്ക്. സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്നും തോമസ് ഐസക് പറഞ്ഞു. 

ENGLISH SUMMARY:

GST reforms in Kerala may not necessarily lead to lower prices for essential goods. The increased tax rate on lotteries will be a significant setback for the state.