TOPICS COVERED

സതീശനെതിരെ പി വി അന്‍വര്‍. സതീശന്‍റേത് ഹിറ്റ്ലറിസമാണെന്നും അഹങ്കാരമെന്നും പി വി അന്‍വര്‍. തനിക്കുവേണ്ടി ലീഗ് നേതാക്കള്‍ സംസാരിച്ചു. സാദിഖലി തങ്ങള്‍ പോലും എനിക്ക് അനുകൂല നിലപാടെടുത്തു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിടും. തോറ്റാലും തനിക്കെതിരെ കൈ പൊക്കുന്നയാള്‍ വേണ്ടെന്നാണ് സതീശന്‍റെ നിലപാടെന്നും അന്‍വര്‍ പറഞ്ഞു.

ENGLISH SUMMARY:

PV Anvar has launched a scathing attack on VD Satheesan, stating that Satheesan exhibits a Hitler-like attitude and arrogance. Anvar said that several League leaders spoke in his support and even Sadiqali Thangal took a favorable stand for him. He warned that the UDF will face a backlash in the elections. According to Anvar, Satheesan’s stance is that even in defeat, he doesn't want anyone who raises a hand against him