TOPICS COVERED

യേശുക്രിസ്തുവിനെ ജീവിച്ച് കാണിച്ച വ്യക്തിയാണ് ഫ്രാന്‍സീസ് പാപ്പയെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് കുര്യന്‍ ജോസഫ്. കാലഘട്ടത്തിന്‍റെ അടയാളങ്ങളെ നന്നായി വിവേചിച്ച് അറിഞ്ഞ വ്യക്തിയാണ് ഫ്രാന്‍സീസ് പാപ്പയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.