sathee-sound

പി.എസ്.സിയിലെ അനാവശ്യ ശമ്പള വര്‍ധന പിന്‍വലിക്കണമെന്ന് സതീശന്‍. സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണ്.സ്വന്തക്കാര്‍ക്ക് വേണ്ട‌ി സര്‍ക്കാര്‍ എന്തും ചെയ്യുമെന്നും സതീശന്‍ വിമര്‍ശിച്ചു. 

ENGLISH SUMMARY:

Satheesan criticized unnecessary salary increase in PSC