vande-mataram-full-version-onam-celebration-valedictory-pc-vishnunath

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുമെന്ന്  ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന് പ്രോട്ടോക്കോള്‍  പാലിക്കേണ്ടതുണ്ടെന്നും ഇത് നിലപാടിന്റെ പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Tourism Minister P.C. Vishnunath announced that the full version of Vande Mataram will be recited during the concluding ceremony of the state government's Onam week celebrations. He clarified that the decision is driven by strict protocol requirements, as the Vice President of India is attending the prestigious event.