sreeram-venkitaraman-ias-protest-swimming

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസില്‍ നിന്ന്  സമ്മാനം വാങ്ങാതെ നീന്തല്‍ മല്‍സര വിജയി. കോഴിക്കോട്ടെ നീന്തല്‍ മല്‍സരത്തിലാണ് പ്രതിഷേധം. കൊലയാളിയില്‍ നിന്ന് സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ് നിലപാടെടുത്തു.   തുടര്‍ന്ന്  അസി.കലക്ടര്‍ മല്‍സരവിജയിക്ക് സമ്മാനം കൈമാറി. 

ENGLISH SUMMARY:

Sreeram Venkitaraman, an IAS officer, declined an award at a swimming competition in Kozhikode, protesting the decision. Parents stated they would not accept an award from a "killer," leading the assistant collector to present the prize instead.