സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ആരൊക്കെ നേതൃത്വത്തിലേക്ക് വരണമെന്ന് നിർദ്ദേശിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ ആണ് സംസ്ഥാന സെക്രട്ടറിയായി എത്തുക
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ആരൊക്കെ നേതൃത്വത്തിലേക്ക് വരണമെന്ന് നിർദ്ദേശിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ആണ് സംസ്ഥാന സെക്രട്ടറിയായി എത്തുക. ചൊവ്വാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ പാനിൽ അംഗീകരിക്കപ്പെട്ടാൽ ചിന്തയുടെ പേര് അന്തിമമാകും.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ അന്തിമമായി തീരുമാനിക്കേണ്ടതെങ്കിലും ഫ്രാക്ഷൻ യോഗം ചേർന്ന് നടത്തുന്ന തീരുമാനത്തിൽ പിന്നീട് മാറ്റം വരുന്ന സാഹചര്യമുണ്ടാകാറില്ല. 19 മുതൽ 22 വരെ തൃശൂരിൽ ആണ് സംസ്ഥാന സമ്മേളനം
ENGLISH SUMMARY:
CPIM leader Chintha Jerome is likely to become the first woman State President of DYFI, following a consensus reached at the organization's state secretariat faction meeting. M. Vijin is expected to become the new State Secretary. The leadership panel awaits formal approval by the CPI(M) State Secretariat before being ratified at the DYFI State Conference in Thrissur from August 19 to 22.