വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്​ലിംലീഗിന്റെ സമ്മർദ്ദത്തിലാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മനോരമ ന്യൂസിനോട്. വിഡി സതീശന് സംസ്ഥാനത്ത് വികസനം മുന്നേറ്റം നടത്താൻ കഴിയുമെന്നും മുനവറലി ശിഹാബ് തങ്ങൾ 

ENGLISH SUMMARY:

VD Satheesan's appointment as Chief Minister was not influenced by Muslim League pressure, stated Panakkad Munavvarali Shihab Thangal in an interview with Manorama News. Thangal expressed confidence in VD Satheesan's ability to drive developmental progress in Kerala.