പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രവചിക്കുകയാണ് കാരിക്കോടുകാർ. പാലക്കാടിന്റെ നിയുക്ത എംഎൽഎയെന്ന് വിശേഷിപ്പിച്ച് നാട്ടുകാർ കൂറ്റൻ ഫ്ലക്സും സ്ഥാപിച്ചു. രമേഷ് പിഷാരടിയുടെ ജന്മനാടാണ് കോട്ടയം എറണാകുളം ജില്ലകളുടെ അതിർത്തിയായ കാരിക്കോട് .