PRAVASIVOTTERS

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇപ്രാവശ്യം വോട്ടു ചെയ്യാന്‍ നാട്ടിലെത്താന്‍ കഴിയാതെ പോയ പതിനായിരക്കണക്കിനു പ്രവാസികളുണ്ട്.തിരഞ്ഞെടുപ്പ് ആവേശത്തിന്‍റെ ഭാഗമാവാന്‍ എത്തിയവരാകട്ടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കെത്താന്‍ ഒരു ഭാഗത്തേക്ക് മാത്രം വിമാനടിക്കറ്റിനുതന്നെ വന്‍തുക ചിലവഴിക്കേണ്ടി വന്നവരാണ്.

യുദ്ധംകൊണ്ട് ടിക്കറ്റ് നിരക്ക് രണ്ടിരട്ടി ഉയര്‍ന്നിട്ടും കിട്ടിയ വിമാനത്തില്‍ കയറി എത്തിയവര്‍ക്കു മാത്രമാണ് ഇപ്രാവശ്യം വോട്ടു ചെയ്യാന്‍ ഭാഗ്യമുണ്ടായത്.ഒരാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണം കൂടി നടത്താന‍് ആഗ്രഹിച്ച് ലക്ഷങ്ങള്‍ ചിലവഴിച്ചെത്തിയ സാധാരണക്കാരയ പ്രവാസികളുമുണ്ട്.

പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേകം അവസരം ലഭിക്കാതെ പോയതിലും വിഷമമുളളവരാണ് ഏറേയും.

ENGLISH SUMMARY:

Malayala Manorama Online News highlights the challenges faced by expatriates in exercising their voting rights. A significant number of Non-Resident Indians could not participate in recent elections due to travel constraints and exorbitant ticket prices, leading to widespread disappointment.