ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചാണ് വർക്കലയിലെ സിപിഎം ഏരിയ കമ്മിറ്റി അംഗം സ്മിത സുന്ദരേശൻ ഇന്നലെ ബിജെപിയിൽ ചേർന്ന് വർക്കല സ്ഥാനാർത്ഥിയായത്. സ്മിത രാവിലെ തന്നെ പ്രചരണ രംഗത്ത് സജീവമായി. 

ENGLISH SUMMARY:

Varkala BJP Candidate Smita Sundaresan, formerly a CPM member, recently joined the BJP after resigning from her block panchayat membership. She has actively begun her election campaign in Varkala.