പാലക്കാട് കോട്ടായിയില്‍ സംഘര്‍ഷം. കോട്ടായിയിലെ കോണ്‍ഗ്രസ് ഓഫിസ് അടച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അടക്കം സിപിഎമ്മിൽ ചേർന്നതോടെ ഓഫീസ് പിടിച്ചെടുക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ഇരുകൂട്ടരുമായും ചര്‍ച്ച മറ്റു നടപടിയെന്ന് പൊലീസ് അറിയിച്ചു.