കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BR 399494 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷത്തിന് അര്‍ഹമായത് BT 208354 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ BT 435156 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

ENGLISH SUMMARY:

Kerala lottery result for the Bhagyatara weekly draw has been officially announced with the first prize of one crore rupees awarded to ticket number BR 399494. Winners must verify their ticket numbers with the Kerala Gazette and submit them to the lottery department within 90 days.