കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ കേരളം പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ RC 903806 എന്ന നമ്പറിനാണ്. RM 502433 എന്ന ടിക്കറ്റിലാണ് രണ്ടാം സമ്മാനം. വിജയിക്ക് 30 ലക്ഷം രൂപ ലഭിക്കും. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം RK 190155 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം 20520 പേര്‍ക്ക് ലഭിക്കും. അ‌ഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ആകെ 23.28 കോടി രൂപയാണ് സുവര്‍ണ കേരളം ലോട്ടറിയില്‍ സമ്മാനമായി നല്‍കുന്നത്.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:

Updating....  

ENGLISH SUMMARY:

Suvarna Keralam lottery results today show that the first prize of one crore rupees was won by ticket number RC 903806. The weekly draw took place in Thiruvananthapuram, distributing a total of 23.28 crore rupees in various prizes.