കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ കോഴിക്കോട്ട് വിറ്റ KG 501790 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷത്തിന് അര്‍ഹമായത് KB 845961 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. കോട്ടയത്താണ് ടിക്കറ്റ് വിറ്റത്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KM 364503 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. കൊല്ലത്താണ് ഈ ടിക്കറ്റ് വിറ്റത്.

നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അ‌ഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും. ആകെ 23.28 കോടി രൂപയാണ് കാരുണ്യ ലോട്ടറിയില്‍ സമ്മാനമായി നല്‍കുന്നത്. വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ കാരുണ്യ ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:

1st Prize Rs :10000000/-1) KG 501790 (കോഴിക്കോട്)

Cons Prize-Rs :5000/-KA 501790KB 501790KC 501790KD 501790KE 501790 KF 501790KH 501790KJ 501790KK 501790KL 501790 KM 501790

2nd Prize Rs :2500000/-1) KB 845961 (കോട്ടയം)

3rd Prize Rs :1000000/-1) KM 364503 (കൊല്ലം)

താഴെപ്പറയുന്ന നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക്...

4th Prize-Rs :5000/-0054 0061 0908 1220 1459 1461 2503 3251 3277 3611 3737 3973 4107 5065 7212 7328 7996 9383 9887 

5th Prize-Rs :2000/-1243 1832 4547 5765 6026 9703

6th Prize-Rs :1000/-0027 0707 0819 1327 1383 1427 1966 2633 2724 2806 2998 4237 4814 5177 5231 6088 6195 6279 6829 7075 7588 7726 7956 7964 9587

7th Prize-Rs :500/-0031 0141 0634 0745 0757 0773 1171 1238 1286 1561 1852 2336 2534 2719 2738 2784 2858 2898 3134 3446 3490 3495 3575 3610 3742 3779 3801 3834 3851 4138 4194 4404 4543 4964 5012 5016 5349 5358 5385 5841 6155 6413 6448 6878 6996 7004 7024 7243 7299 7383 7609 7785 7786 7829 7974 8020 8039 8060 8122 8124 8136 8704 8902 8955 9147 9176 9200 9254 9385 9629 9662 9733 9738 9856 9904 9993

8th Prize-Rs :200/-0037 0079 0105 0182 0534 0822 0850 1153 1353 1410 1444 1451 1494 1575 1601 1988 2026 2286 2516 2525 2542 2640 2744 2801 3156 3460 3512 3542 3685 3802 3880 3953 4000 4272 4441 4549 4586 4868 4875 5021 5078 5221 5275 5290 5313 5441 5634 5674 5751 6384 6531 6574 6628 6667 6760 6818 7074 7077 7319 7348 7355 7458 7465 7693 7729 7759 7799 7833 8094 8315 8472 8510 8522 8544 8584 8609 8637 8693 8837 8842 8937 9081 9180 9205 9228 9267 9404 9634 9647 9700 9845 9861

9th Prize-Rs :100/-0043 0341 0357 0387 0410 0444 0469 0473 0541 0587 0711 0825 0931 0961 1011 1097 1146 1194 1244 1516 1531 1737 1804 1900 1903 2012 2396 2401 2476 2562 2673 2957 2991 3075 3213 3234 3275 3487 3533 3535 3561 3691 3724 3815 3853 3889 3974 3978 3991 4088 4155 4360 4471 4530 4567 4641 4669 4748 4791 4987 5001 5029 5046 5056 5181 5217 5244 5268 5317 5346 5398 5519 5592 5660 5777 5944 5989 6086 6154 6310 6347 6368 6403 6414 6436 6459 6503 6537 6540 6568 6582 6583 6586 6648 6657 6887 6909 6919 6983 7191 7302 7366 7435 7459 7506 7564 7683 7760 7790 7804 7831 7864 7909 8071 8096 8135 8174 8182 8212 8230 8265 8416 8426 8456 8470 8546 8625 8638 8732 8786 8889 8904 8931 9119 9121 9144 9175 9247 9281 9517 9675 9728 9857 9981

Kerala Karunya Lottery Results Today:

latest updates on the Kerala state lottery results, including the winning numbers for the Karunya weekly draw. Stay informed about the 1 crore first prize and other major prize distributions announced today