psc-high-court-kerala

ആസൂത്രണബോര്‍ഡ് ചീഫ് നിയമനത്തില്‍ ഒന്നാമന്‍ അഞ്ചാമതായി. പുനര്‍മൂല്യനിര്‍ണയ ഫലം  PSC പ്രസിദ്ധീകരിച്ചപ്പോഴാണ് മാറ്റം. പരാതിക്കാരനായ മൂന്നാം റാങ്കുകാരന്‍ ഒന്നാമതെത്തി. ആദ്യ ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ് അഞ്ചാമതായത്.

ENGLISH SUMMARY:

Kerala Planning Board Chief appointment controversy emerged as the first rank holder slipped to the fifth position following the revised PSC revaluation results. Malayala Manorama Online News provides comprehensive coverage of this unexpected rank list revision and the complainant securing the first rank.