vd-satheesan-refuses-comment-adoor-prakash-criticism-kerala-cabine

അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾക്കും മറുപടി നൽകാതെ മുഖ്യമന്ത്രി വിഡി സതീശന്‍. 'നോ കമന്റ്സ്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടാ കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ. ദൈനംദിന കാര്യങ്ങള്‍ എല്ലാവരുമായി ആലോചിക്കാനാവില്ല. മറ്റു കാര്യങ്ങള്‍ കൂടിയാലോചിച്ചാണ് മുന്നോട്ടുപോകുന്നത്. മന്ത്രിസഭയില്‍തന്നെ എല്ലാ നേതാക്കളുമുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Chief Minister V.D. Satheesan declined to comment directly on the recent political criticisms raised by senior leader Adoor Prakash. Speaking to the media, the Chief Minister remarked 'no comments' while observing that it takes two hands to clap in any political relationship or administration. He explained that while it is impractical to consult everyone on routine daily operational matters, all major policy and governance decisions are taken through proper discussions.