അനീഷ് ജോസഫ്, സിന ദിവാകർ, കെ.ഇ.എസ്.ഷാജഹാൻ
കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. കേരള ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് എം.ഡി. അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. പി.ശ്രീകുമാർ, ഡോ. രഞ്ജന കെ.സി. പ്രവീൺകുമാർ വി.പി. എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരുവനന്തപൂരം ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സിന ദിവാകർ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് അസിസ്റ്റന്റ് പബ്ലിക് പ്രോസികൂട്ടർ അനീഷ് ജോസഫ് ആണ് ജനറൽ സെക്രട്ടറി. സെക്രട്ടറിമാര്‍: ആർ. രാജേഷ്, സിനി ബെൻ, നമിത ജാതവേദൻ. ട്രഷറർ: കെ.ഇ.എസ്. ഷാജഹാന്‍