ലഹരി, ജീവിതം തകര്‍ത്ത മകന്റെ അമ്മ മയ്യനാട് സ്വദേശിനി രജനി. രജനിയുടെ മകന്‍ പതിനഞ്ചാം വയസിലാണ് ലഹരിക്കടിമയായത്. അവിടംകൊണ്ടും തീര്‍ന്നില്ല ലഹരിയുടെ അപകടം. ഈ കുടുംബത്തെ അത് അപ്പാടെ തകര്‍ത്തുകളഞ്ഞു. ഇനി ഒരു മക്കളും ലഹരി വലയില്‍ പെട്ട് പോകരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ് ആ അമ്മ.
ENGLISH SUMMARY:
A mother's pain in Kerala highlights the devastating impact of drug addiction on families. Her son's descent into substance abuse at fifteen shattered their lives, leading her to passionately advocate against such issues to prevent others from suffering the same fate.