vdsathheshan-000

TOPICS COVERED

മുഖ്യമന്ത്രി വി.ഡി.സതീശന്‍ ന്യൂ ജെന്നിന് പൂക്കീ സി.എം ആണ്. ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. 

വകുപ്പ് വിഭജന ചര്‍ച്ചയില്‍ കേരളം മുള്‍മുനയില്‍ നില്‍ക്കുന്ന ദിവസം. അധികാരമേ‍ല്‍ക്കുന്നതിന് തലേന്ന് കന്റോണ്‍മെന്റ് ഹൗസിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമാണ് .

മന്ത്രികളും വകുപ്പുകളും തര്‍ക്കങ്ങളും തമ്മിലെ ചോദ്യങ്ങള്‍ക്കിടെയാണ് വാഹന മോഡിഫിക്കേഷന്‍ നിയമവിധേയമാക്കുമോയെന്ന ചോദ്യം. ഇതിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. 

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan's witty response to a question about vehicle modification during a press conference has gone viral on social media. The Chief Minister's remark, made just before assuming office, has become a talking point amidst discussions about ministerial portfolios.