good-friday

ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. കുരിശിന്റെ വഴിയുടെ അനുസ്മരണമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും സംഘടിപ്പിച്ചിട്ടുണ്ട്. 

Good Friday: Remembering Jesus' Sacrifice:

Good Friday is observed by Christians worldwide to commemorate the suffering and crucifixion of Jesus Christ. This solemn day involves special prayers and services in churches, remembering Jesus' sacrifice for the sins of the world.