ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന് തിരിച്ചടി,ജാമ്യമില്ല
- Kerala
-
Published on Jan 07, 2026, 11:44 AM IST
-
Updated on Jan 07, 2026, 12:31 PM IST
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പങ്ങളുടെ കേസിലാണ് പത്മകുമാര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസിലും പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
-
-
-
51iagqv6bn6rc0uqueobqg28f5 mmtv-tags-a-padmakumar mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list mmtv-tags-sabarimala-gold-plating-row 562g2mbglkt9rpg4f0a673i02u-list mmtv-tags-sabarimala kollam-bureau mmtv-tags-vigilance-court