തനിക്കെതിരായ പുതിയ ചാർജ് മെമോ അംഗീകരിക്കാനാകില്ലെന്ന് എൻ.പ്രശാന്ത് മനോരമ ന്യൂസിനോട്. കീം എക്സാമുമായി ബന്ധപ്പെട്ട് കോടതി വിധിയിൽ ഉള്ളത് മാത്രമേ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചിട്ടുള്ളൂ. ഇതുകൊണ്ടൊന്നും തന്നെ തൊടാനാകില്ല. ഇവിടെ രാജഭരണം അല്ലെന്നും താൻ പ്രവർത്തിക്കുന്നത് ഭരണഘടന അനുസരിച്ചാണ് എന്നും എൻ.പ്രശാന്ത് പറഞ്ഞു.