മലപ്പുറം വളാഞ്ചേരി– പെരിന്തൽമണ്ണ റോഡിൽ വാഹനാപകടത്തിൽ പെൺകുട്ടി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മുന്നാക്കൽ സ്വദേശി ജംഷീനയാണ് മരിച്ചത്. അപകടത്തിനു പിന്നാലെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല