പാലാ പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചു വാഹനം സ്കൂള്‍ ബസിന് പിന്നിലിടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പരുക്കുകള്‍ ഗുരുതരമല്ല. സ്കൂള്‍ ബസിലിടിച്ചശേഷം തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. കാഞ്ഞിരപ്പള്ളി സെന്‍റ്.മേരീസ് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ അയപ്പഭക്തരാണ് അപകടമുണ്ടാക്കിയ ബസിലുണ്ടായിരുന്നത്.