രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നാളെ ഗതാഗത നിയന്ത്രണം. നേവൽബേസ് – തേവര- എംജി റോഡ്- ജോസ് ജംഗ്ഷൻ - BTH -പാർക്ക് അവന്യൂ റോഡ്- മേനക - ഷൺമുഖം റോഡ്- തുടങ്ങിയ ഭാഗങ്ങളിലാണ് നിയന്ത്രണം. പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം.