സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും  ശക്തമായ മഴ.  എട്ട്  ജില്ലകളിൽ യെലോ അലർട്ട് പ്രഖാപിച്ചു. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ  കോട്ടയം , എറണാകുളം, ഇടുക്കി  , തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ നാലു ജില്ലകളിൽ  യെലോ അലർട്ടുണ്ട്. വ്യാഴാഴ്ച വരെ പരക്കെ മഴ തുടരും. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കില്ല

ENGLISH SUMMARY:

Kerala rain alert is issued for southern and central districts due to heavy rainfall. Yellow alert is declared in eight districts, with continued rainfall expected until Thursday.