anoop-av

മനുഷ്യന്‍റെ സ്വാഭാവികമായ തലച്ചോറിൽ വരുന്ന വളരെ വൈകാരികമായ ചില കാര്യങ്ങൾ ഉണ്ട്. ആർദ്രത സ്നേഹം മനുഷ്യപ്പറ്റ് എന്നൊക്കെ തുടങ്ങിയവ. ബിസിനസിലേക്കും അത് കൊണ്ടുവരും ചിലപ്പോൾ പക്ഷേ ഒരു നിർമ്മിത ബുദ്ധിയിൽ വരുന്ന ചിന്തകൾ അത് നൽകുന്ന ആശയങ്ങൾക്ക് ഇതൊന്നും ബാധകമല്ല. വ്യവസായ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയാണ് എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ. വി. അനൂപ്. വിഡിയോ കാണാം.

ENGLISH SUMMARY:

Artificial Intelligence's impact on business is transforming industries. A.V. Anoop discusses the shift in business at the Manorama News Conclave, highlighting AI's objective approach compared to human emotions