സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം വേദനയുണ്ടാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തന്റെ അസുഖംപോലും ചിലര്‍ ട്രോളാക്കി മാറ്റി. ആരെയും എന്തും പറയുന്ന നീചമായ പ്രവൃത്തിയാണ് നടക്കുന്നതെന്നും ശിവന്‍കുട്ടി 'നേരെ ചൊവ്വേ'യില്‍ പറഞ്ഞു. നേരെ ചൊവ്വേ പൂര്‍ണരൂപം ഇന്ന് വൈകുന്നേരം 5.30 ന് മനോരമന്യൂസില്‍ കാണാം.