vs-mvgovindan

എത്ര മണിക്കൂര്‍ വൈകിയാലും ശരി ജനങ്ങള്‍ക്ക് ഒരുനോക്ക് കാണാനുള്ള അവസരമൊരുക്കുമെന്ന് എം വി ഗോവിന്ദന്‍. 85 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പ്യത്തില്‍ ആളുകള്‍ വിഎസിനെ കാണാന്‍ ഒഴുകുന്നതില്‍ ആശ്ചര്യമില്ലെന്നും. എല്ലാ സമരപോരാട്ടങ്ങളിലും നിറഞ്ഞ നിന്ന് മുഖമാണ് വിഎസിന്‍റേതെന്നും എംവി ഗോവിന്ദന്‍.  6 കിലോമീറ്റര്‍ കടക്കാന്‍ 3 മണിക്കൂര്‍ പിന്നിടുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര.

ENGLISH SUMMARY:

CPI(M) State Secretary M.V. Govindan stated that no matter how long it takes, people will be given a chance to pay their respects to VS Achuthanandan. The massive public turnout is no surprise, he said, given VS’s 85-year legacy and presence in every major people’s movement. The funeral procession is moving slowly, taking 3 hours to cover just 6 km.