കോൺഗ്രസിന്റെ പിന്തുണ ഇല്ലെങ്കിൽ ഒരു ദിവസംപോലും രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ താമസിക്കാൻ പറ്റില്ലെന്ന് എം.വി.ഗോവിന്ദന്‍. കോൺഗ്രസിലെ ഒരു വിഭാഗം രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി എല്ലാ അർത്ഥത്തിലും സംരക്ഷണം നൽകുന്നു. ഒളിപ്പിക്കുന്നു  എന്നുള്ളത് വസ്തുതാപരമായി എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി

ENGLISH SUMMARY:

Kerala Politics is seeing a new development with the accusations regarding Rahul Mamkootathil's alleged hiding. M.V. Govindan claims Rahul cannot hide without Congress support.