Representative image
അവധിക്കാലം ആഘോഷിക്കാൻ എത്തിയ രണ്ട് വിദ്യാർഥികൾ പാലക്കാട് കമ്പാലത്തറ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു. കാർത്തിക്, വിഷ്ണുപ്രസാദ് എന്നിവരാണ് മരിച്ചത്. ദുരന്തവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.