പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും നീണ്ട സമരം, കേരളം കണ്ട ഏറ്റവും വലിയ സ്ത്രീസമരം 129-ാം ദിവസത്തിലേയ്ക്ക് കടന്നു. തുടക്കം മുതല്‍ അവഹേളനമാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഭാഗത്ത് നിന്ന് സമരത്തിന് നേര്‍ക്കുണ്ടായത്. ഇതുവരെ ആശാ സമരം പിന്നിട്ട നാളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.