തൃശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 15 പേര്‍ക്ക് പരുക്കേറ്റു. വെളുപ്പിനെ അഞ്ചുമണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവര്‍ നിലവില്‍ അമല ആശുപത്രിയില്‍ ചികില്‍സയിലാണ്.
ENGLISH SUMMARY:
KSRTC bus hits Karnataka bus from behind in Thrissur's Mundur, leaving 15 injured. The accident occurred early morning; the KSRTC driver is in serious condition. Victims are under treatment at Amala Hospital.